Quantcast

2022 ബഹ്​റൈൻ യുവത്വ വർഷമായി ആചരിക്കും

മാർച്ച്​ 25 ബഹ്​റൈൻ യുവ ദിനമായി ആചരിക്കാനും തീരുമാനിച്ചു

MediaOne Logo

Web Desk

  • Updated:

    2022-03-30 11:01:11.0

Published:

30 March 2022 11:00 AM GMT

2022 ബഹ്​റൈൻ യുവത്വ വർഷമായി ആചരിക്കും
X

2022 ബഹ്​റൈൻ യുവത്വ വർഷമായി ആചരിക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പ്രഖ്യാപനം.

യുവാക്കളെ ​​പ്രത്യേകം പരിഗണിക്കുന്നതിനും രാജ്യ പുരോഗതിയിലും വളർച്ചയിലും അവരുടെ പങ്കാളിത്തം കൂടുതൽ ചടുലമാക്കുന്നതിനുമാണ്​ പ്രസ്​തുത തീരുമാനം. മാർച്ച്​ 25 ബഹ്​റൈൻ യുവ ദിനമായി ആചരിക്കാനും തീരുമാനിച്ചു. യുവതലമുറയുടെ സർഗാത്​മക കഴിവുകൾ വളർത്തുന്നതിനുള്ള പദ്ധതികൾ തയാറാക്കുന്നതിനായി യുവജന, കായിക കാര്യ മ​ന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്​തു.

TAGS :

Next Story