ഡെലിവറി കമ്പനിയുടെ ഐ.ടി സിസ്റ്റത്തിൽ തിരിമറി; പ്രതി പിടിയിൽ
ബഹ്റൈനിൽ ഡെലിവറി കമ്പനിയുടെ ഐ.ടി സംവിധാനത്തിൽ വിവരങ്ങൾ വളച്ചൊടിക്കുകയും അതുവഴി പൈസ കൊടുക്കാതെ 16 മൊബൈൽ ഫോണുകൾ കൈക്കലാക്കുകയും ചെയ്ത പ്രതി പിടിയിൽ.
പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ റിമാന്‍റ് ചെയ്യാനായി പ്രൊസിക്യൂഷൻ ഉത്തരവിട്ടു.
Next Story
Adjust Story Font
16