Quantcast

ബഹ്റൈനിൽ കാർ കടലിൽ വീണ് ഒരാൾ മുങ്ങി മരിച്ചു

MediaOne Logo

Web Desk

  • Published:

    2 Oct 2023 2:00 AM GMT

ബഹ്റൈനിൽ കാർ കടലിൽ വീണ് ഒരാൾ മുങ്ങി മരിച്ചു
X

കാർ കടലിൽ വീണ് ബഹ്റൈനിൽ ഒരാൾ മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം അൽ ഫാതിഹ് തീര പ്രദേശത്താണ് സംഭവം.

30 കാരനായ ജി.സി.സി പൗരൻ ഓടിച്ചിരുന്ന കാറാണ് കടലിലേക്ക് മറിഞ്ഞത്. ഇതിനെ തുടർന്നാണ് ഇദ്ദേഹം കടലിൽ മുങ്ങി മരിച്ചു. അധികൃതർ അനുബന്ധ നടപടികൾ സ്വീകരിച്ചു.

TAGS :

Next Story