ജി.സി.സി സാമ്പത്തിക സമിതി യോഗത്തിൽ ബഹ്‌റൈന്‍ പങ്കെടുത്തു
ജി.സി.സി സാമ്പതിക സമിതി യോഗത്തിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ആൽ ഖലീഫ പങ്കെടുത്തു. ഓൺലൈനിൽ നടന്ന യോഗത്തിൽ 42 ാമത് ജി.സി.സി ഉച്ചകോടിയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കിയതിന്‍റെ പുരോഗതി ആരാഞ്ഞു. സംയുക്ത ജി.സി.സി പ്രവർത്തനങ്ങളുടെ കരട് അടിസ്ഥാനപ്പെടുത്തി മുന്നോട്ടു പോകുന്നതിന് സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
Next Story
Adjust Story Font
16