Quantcast

സ്വവർഗരതിക്കുള്ള യു.എ.സ് എംബസി ആഹ്വാനത്തിനെതിരെ ബഹ്‌റൈൻ ശൂറ കൗൺസിൽ

MediaOne Logo

Web Desk

  • Published:

    5 Jun 2023 4:31 PM

Homosexuality
X

ബഹ്‌റൈനിലെ യു.എസ് എംബസിയുടെ സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെ ബഹ് റൈൻ ശൂറ കൗൺസിൽ ശക്തമായി അപലപിച്ചു.

മനുഷ്യ പ്രകൃതിക്കും മാനവിക മൂല്യസങ്കൽപത്തിനും വിരുദ്ധമായ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടി അംഗീകരിക്കാൻ കഴിയാത്തതാണ്. മനുഷ്യാവകാശത്തിന്റെ ലേബലിൽ എല്ലാത്തരം വൃത്തികേടുകളെയും അംഗീകരിക്കേണ്ട ആവശ്യം സമൂഹത്തിനില്ല. മൂല്യവത്തായ ജീവിതത്തെയും പാരമ്പര്യത്തെയും വെല്ലുവിളിക്കുന്ന ഇത്തരം കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ യു.എസ് എംബസി തയാറാവണമെന്നും ശൂറ കൗൺസിൽ ആവശ്യപ്പെട്ടു.

TAGS :

Next Story