Quantcast

വാഹനാപകടം: തിരുവല്ല സ്വദേശി ബഹ്‌റൈനിൽ മരിച്ചു

MediaOne Logo

Web Desk

  • Published:

    24 Aug 2024 2:57 PM GMT

വാഹനാപകടം: തിരുവല്ല സ്വദേശി ബഹ്‌റൈനിൽ മരിച്ചു
X

മനാമ: ബഹ്‌റൈനിലെ റിഫയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു. നിരണം മുട്ടേൽ പുത്തൻപുരയിൽ യോഹന്നാൻ മത്തായി ആണ് മരിച്ചത്. റിഫയിലേക്കുള്ള ശൈഖ് ജാബർ അൽ സബ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടം. റോഡരികിലൂടെ നടക്കവേ വാഹനം പാഞ്ഞുകയറുകയായിരുന്നു. ഭാര്യ: അന്നമ്മ മത്തായി. തുടർനടപടികൾ സ്വീകരിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

TAGS :

Next Story