തൊഴിൽ സമ്മർദങ്ങൾ നേരിടാൻ വെബിനാറിലൂടെ സിജിയുടെ പരിശീലനം
തൊഴിൽ സമ്മർദങ്ങൾക് വിരാമമിടാം എന്ന വിഷയത്തിൽ സെന്റര് ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ, (സിജി) ബഹ്‌റൈൻ ചാപ്റ്റർ വെബ്ബിനാർ സംഘടിപ്പിച്ചു. പ്രമുഖ സൈക്കോളജിസ്റ്റും കരിയർ ഉപദേശകയുമായ നീരജ ജാനകി ക്ലാസ്സെടുത്തു. ഷിബു പത്തനംതിട്ട അധ്യക്ഷനായിരുന്നു.
സിജി ഇന്റർനാഷണൽ പ്രസിഡന്റ് മുസ്തഫ സാഹിബ് ആശംസ പ്രസംഗം നടത്തി.ശസ്‌നീം മൂസ അതിഥികളെ പരിചയപ്പെടുത്തി. ഷാനവാസ് എടപ്പാൾ ,യൂനുസ് രാജ്,ഖാലിദ് മുസ്തഫ,ലൈല ഷംസു നേതൃത്വം നൽകി.
Next Story
Adjust Story Font
16