Quantcast

ബഹ്റൈനിൽ​ വടക്കു പടിഞ്ഞാറൻ കാറ്റിന്​ സാധ്യത

MediaOne Logo

Web Desk

  • Published:

    5 Oct 2023 2:35 AM GMT

ബഹ്റൈനിൽ​ വടക്കു പടിഞ്ഞാറൻ കാറ്റിന്​ സാധ്യത
X

രാജ്യത്ത്​ വടക്കു പടിഞ്ഞാറൻ കാറ്റിന്​ സാധ്യതയുളളതായി കാലാവസ്​ഥ വിഭാഗം അറിയിച്ചു. ഇതുകാരണം അന്തരീക്ഷ താപനിലയും ഈർപ്പവും കുറയാൻ സാധ്യതയുണ്ടെന്നാണ്​ കണക്കാക്ക​പ്പെടുന്നത്​.

ഇന്ന് തുടങ്ങുന്ന കാറ്റ്​ ശനി വരെ നീണ്ടു നിൽക്കും. ചില​ സന്ദർഭങ്ങളിൽ ഇത്​ ശക്​തി പ്രാപിക്കാനും സാധ്യതയുണ്ട്​. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ കൂട്ടിച്ചേർത്തു.

TAGS :

Next Story