Quantcast

ബഹ്‌റൈനിൽ തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    20 Jan 2023 3:06 AM GMT

ബഹ്‌റൈനിൽ തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്
X

വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് ബഹ്‌റൈൻ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇതിനെ തുടർന്ന് താപനില 12 ഡിഗ്രി വരെ താഴുമെന്നാണ് വിലയിരുത്തൽ. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തീരങ്ങളിൽ തിരമാല ഏഴ് അടി വരെ ഉയരാനും സാധ്യതയുണ്ട്. കടലിൽ പോകുന്നവർ ജാഗത്ര പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

TAGS :

Next Story