Quantcast

ഇസ്ലാമിക മേഖലയിൽ ബഹ്‌റൈനും സൗദിയും തമ്മിൽ സഹകരണക്കരാർ

MediaOne Logo

Web Desk

  • Published:

    11 Dec 2022 10:44 AM

ഇസ്ലാമിക മേഖലയിൽ ബഹ്‌റൈനും   സൗദിയും തമ്മിൽ സഹകരണക്കരാർ
X

ഇസ്ലാമിക മേഖലയിൽ ബഹ്‌റൈനും സൗദിയും തമ്മിൽ സഹകരിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.

ബഹ്‌റൈനെ പ്രതിനിധീകരിച്ച് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദയും സൗദിയെ പ്രതിനിധീകരിച്ച് ഇസ്ലാമിക കാര്യ മന്ത്രി ഡോ. ശൈഖ് അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ശൈഖുമാണ് കരാറിൽ ഒപ്പുവെച്ചത്. ഖുർആൻ സേവനം, ഇസ്ലാമിക ഗവേഷണം, പരിശീലനം, വിവിധ വിഷയങ്ങളിലുളള സമ്മേളനം എന്നിവയിൽ സഹകരിക്കുന്നതിനാണ് തീരുമാനം.

TAGS :

Next Story