ബഹ്റൈൻ വിമാനത്താവളത്തിലെ കോവിഡ് പരിശോധന ഒഴിവാക്കി
ഫെബ്രുവരി 20, ഞായറാഴ്ച മുതലാണ് നടപ്പിലാവുക
ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്ക് ഫെബ്രുവരി 20 ഞായറാഴ്ച മുതൽ രാജ്യത്ത് പ്രവേശിക്കുന്നതിന് കോവിഡ് പി.സി.ആർ പരിശോധന നടത്തേണ്ടതില്ല. രാജ്യത്തേക്ക് എത്തുന്ന എല്ലാവരുടെയും മുൻകരുതൽ ക്വാറൻറീൻ നടപടികളും റദ്ദാക്കിയിട്ടുണ്ട്.
പുതിയ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയതിൻറെ അടിസ്ഥാനത്തിലാണ് കോവിഡ് പ്രതിരോധ സമിതിയുടെ പുതിയ തീരുമാനം.
Next Story
Adjust Story Font
16