Quantcast

ശസ്​ത്രക്രിയയെ തുടർന്ന്​ മരണം; എൻ.എച്ച്​.ആർ.എ ​അന്വേഷണം നടത്തും

MediaOne Logo

Web Desk

  • Published:

    9 Jun 2023 11:11 AM GMT

Death following surgery
X

ബഹ്റൈനിൽ ശസ്​ത്രക്രിയയെ തുടർന്ന്​ യുവാവ്​ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന്​ നാഷണൽ ഹെൽത്​ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലൊന്നിലാണ്​ യുവാവിനെ ശസ്​ത്രക്രിയ നടത്തിയത്​. മരണത്തിന്​ പിന്നിൽ ചികിൽസാ പിഴവാണെന്ന്​ ആരോപിച്ച്​ യുവാക്കളുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു.

ഇതിനെ തുടർന്നാണ്​ അന്വേഷണത്തിന്​ ഉത്തരവിട്ടത്​. ചികിൽസാ പിഴവ്​ ​അന്വേഷിക്കുന്ന സാ​ങ്കേതിക സമിതി ഇക്കാര്യത്തിലാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story