Quantcast

സാമ്പത്തിക തട്ടിപ്പ്; ടെലികോം കമ്പനി മാനേജർ റിമാന്‍റിൽ

MediaOne Logo

Web Desk

  • Published:

    4 March 2022 11:30 AM GMT

സാമ്പത്തിക തട്ടിപ്പ്; ടെലികോം കമ്പനി മാനേജർ റിമാന്‍റിൽ
X

ബഹ്‌റൈനില്‍ 99,000 ദിനാറിന്‍റെ സാമ്പത്തിക തട്ടിപ്പ്​ നടത്തിയ കേസിൽ ടെലികോം കമ്പനി മാനേജർ റിമാന്‍റിൽ. ജി.സി.സി പൗരന്‍റെ ഉടമസ്​ഥതയിലുള്ള ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ ബഹ്​റൈനി മാനേജറാണ്​ സാമ്പത്തിക തട്ടിപ്പ്​ നടത്തിയതായി തെളിഞ്ഞത്​.

പ്രതിയെ മൂന്ന്​ വർഷം തടവിന്​ ലോവർ ക്രിമിനൽ കോടതി വിധിച്ചു. തട്ടിപ്പ്​ നടത്തിയ 99,257,55 ദിനാർ കമ്പനിക്ക്​ തിരികെ നൽകാനും കോടതി വിധിയുണ്ട്​. കമ്പനിയുടെ പണം സ്വന്തം കസ്റ്റഡിയിൽ സൂക്ഷിക്കുകയും അത്​ തിരികെ ഒടുക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്​തതിന്‍റെ അടിസ്​ഥാനത്തിലാണ്​ കമ്പനി പരാതിയുമായി മുന്നോട്ടു പോയത്​.

കമ്പനിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട്​ വിവിധ തട്ടിപ്പുകളാണ്​ ഇയാൾ നടത്തിയിരുന്നതെന്ന്​ തെളിഞ്ഞിട്ടുണ്ട്​.

TAGS :

Next Story