Quantcast

ഓൺലൈൻ തട്ടിപ്പ്; പ്രതികൾ പിടിയിൽ

MediaOne Logo

Web Desk

  • Published:

    2 Jun 2023 3:50 AM GMT

Online fraud
X

ബഹ്റൈനിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിലായി. ഇ-പെയ്മെന്‍റ് നടത്തുന്ന കമ്പനിയുടെ പരാതി പ്രകാരമാണ് നടപടി.

മോഷ്ടിക്കപ്പെട്ട ബാങ്ക് കാർഡുകൾ ഉപയോഗിച്ച് സംഘം തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടി ഹാജരാക്കാൻ പ്രൊസിക്യൂഷൻ ഉത്തരവിട്ടതിന്‍റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്ത് റിമാന്‍റിൽ വെച്ചിരിക്കുകയാണ്. പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്.

TAGS :

Next Story