ഫലസ്തീൻ ജനതയെ പിന്തുണക്കാനുള്ള സമിതി രൂപവത്കരിക്കാൻ പാർലമെന്റ് അംഗീകാരം
ഫലസ്തീൻ ജനതയെ പിന്തുണക്കാനുള്ള താത്കാലിക സമിതി രൂപവത്കരിക്കാൻ ബഹ് റൈൻ പാർലമെന്റ് അംഗീകാരം നൽകി.
ഇതിന് അംഗീകാരം ലഭിക്കുന്നതിന് സർക്കാരിന് കൈമാറിയിരിക്കുകയാണ്. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനാവശ്യമായ പിന്തുണ ഉറപ്പാക്കാനാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16