Quantcast

ബഹ്റൈനിൽ ശക്​തമായ കാറ്റിന്​ സാധ്യത

MediaOne Logo

Web Desk

  • Published:

    5 Jan 2022 1:34 PM GMT

ബഹ്റൈനിൽ ശക്​തമായ കാറ്റിന്​ സാധ്യത
X

ബഹ്റൈനിൽ രാജ്യത്ത്​ ശക്​തമായ കാറ്റിന്​ സാധ്യതയുള്ളതായി കാലാവസ്​ഥാ വിഭാഗം അറിയിച്ചു. 15 മുതൽ 25 വരെ നോട്ടിക്​ മൈൽ വേഗതയുണ്ടാകാനാണ്​ സാധ്യത. കടലിൽ പോകുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന്​ ഉണർത്തിയിട്ടുണ്ട്​.

TAGS :

Next Story