Quantcast

ബഹ്‌റൈനിൽ 24 മണിക്കൂറിനിടെ 440 ഇടങ്ങളിലെ വെള്ളക്കെട്ട് നീക്കി

MediaOne Logo

Web Desk

  • Published:

    8 Jan 2023 2:00 PM

ബഹ്‌റൈനിൽ 24 മണിക്കൂറിനിടെ 440 ഇടങ്ങളിലെ വെള്ളക്കെട്ട് നീക്കി
X

ബഹ്‌റൈനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 440 ഇടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കിയതായി മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പെയ്ത മഴ മൂലം പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും റോഡിൽ യാത്രക്കാർക്കടക്കം പ്രയാസം സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.




TAGS :

Next Story