റെസിഡൻസി, തൊഴിൽ നിയമലംഘനം: കുവൈത്തിൽ 317 പേർ അറസ്റ്റിൽ
610 പേരെ നാടുകടത്തി, ഡിസംബർ ഒന്നിനും അഞ്ചിനുമിടയിലാണ് നടപടി
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം 2024 ഡിസംബർ ഒന്നിനും അഞ്ചിനും ഇടയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് 20 പരിശോധനകൾ നടത്തി. തുടർന്ന് 317 നിയമലംഘകരെ അറസ്റ്റ് ചെയ്തു. റസിഡൻസി ചട്ടങ്ങൾ ലംഘിച്ച 610 വ്യക്തികളെ ഇതേ കാലയളവിൽ നാടുകടത്തുകയും ചെയ്തു.
Next Story
Adjust Story Font
16