Quantcast

കുവൈത്തിൽ 8 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 50,000 ട്രാഫിക് നിയമലംഘനങ്ങൾ

ജൂൺ 15 മുതൽ 21 വരെയുള്ള കണക്കുകളാണ് ജനറൽ ട്രാഫിക് വിഭാഗം പ്രസിദ്ധീകരിച്ചത്.

MediaOne Logo

Web Desk

  • Published:

    24 Jun 2024 1:58 PM GMT

കുവൈത്തിൽ 8 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 50,000 ട്രാഫിക് നിയമലംഘനങ്ങൾ
X

കുവൈത്ത് സിറ്റി: കുവൈത്തിൽ 8 ദിവസത്തിനുള്ളിൽ 50,000 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 15 മുതൽ 21 വരെയുള്ള കണക്കുകളാണ് ജനറൽ ട്രാഫിക് വിഭാഗം പ്രസിദ്ധീകരിച്ചത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 47 പേരെയും, 211 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്തു.

26 പ്രായപൂർത്തിയാകാത്തവരെ പ്രോസിക്യൂഷന് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു. ഈ കാലയളവിൽ 1182 വാഹനാപകടങ്ങളാണ് കൈകാര്യം ചെയ്തതെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.

TAGS :

Next Story