Quantcast

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സ് ആയിരുന്ന മലയാളി അന്തരിച്ചു

കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് നാട്ടിൽ ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-06 20:36:00.0

Published:

6 March 2023 8:32 PM GMT

A Malayali who was a staff nurse in Kuwait Ministry of Health passed away
X

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സായിരുന്ന അശ്വതി ദിലീപ് (41) മരിച്ചു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. കുമ്മണ്ണൂർ കറ്റുവീട്ടില്‍ പുത്തൻവീട് സ്വദേശി ദിലീപാണ് ഭര്‍ത്താവ്. മക്കള്‍- അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്. സാരഥി കുവൈത്ത് വനിതാവേദിയുടെ സജീവ പ്രവർത്തകയായിരുന്നു.

TAGS :

Next Story