ഹൃദയാഘാതത്തെ തുടർന്ന് അഴിയൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
അഴിയൂർ സ്വദേശി മഹമൂദ് അഫ്ഷാൻ (41) കുവൈത്തിൽ നിര്യാതനായി. ഫർവാനിയയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം. കീരച്ചാൻ കണ്ടി മഹമ്മൂദിന്റെയും കൊട്ടാരത്ത് റംലയുടേയും മകനാണ്. ഭാര്യ: റജിനാസ്. മക്കൾ: ഇലാൻ, അലിൻ, ഐസിൻ. സഹോദരങ്ങൾ: അനീല, അനൂഷ.
Next Story
Adjust Story Font
16