Quantcast

തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി

ഹൃദയാഘാതമാണ് മരണ കാരണം

MediaOne Logo

Web Desk

  • Published:

    7 Dec 2024 4:11 PM GMT

A native of Thiruvananthapuram passed away in Kuwait
X

കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി. വെൺകുളം തകിടിയിൽ സെബീദാ മൻസിലിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ മകൻ ഇടവ തെരുവ്മുക്ക് ചുണ്ടിവിളാകത്ത് ഷമീ(45)മാണ് കുവൈത്തിൽ നിര്യാതനായത്. അബ്ബാസിയയിലായിരുന്നു താമസം. ഹൃദയാഘാതമാണ് മരണ കാരണം.

ഭാര്യ: സിമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നടക്കുന്നു.

TAGS :

Next Story