സൗഹൃദ വേദി അബൂഹലീഫ യൂണിറ്റ് സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: സൗഹൃദ വേദി അബൂഹലീഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. സൗഹൃദവേദി പ്രസിഡൻറ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഡോക്ടർ അലിഫ് ഷുക്കൂർ റമദാൻ സന്ദേശം നൽകി. ഫാദർ കെ സി ചാക്കോ, ശ്രീജിത്ത് എംകെ, സജി ജോർജ്, ഹാരിസ് കെഎം എന്നിവർ ആശംസകൾ നേർന്നു. അൻവർ ഷാജി സ്വാഗതവും, ഷമീർ കെ സി നന്ദിയും പറഞ്ഞു.
Next Story
Adjust Story Font
16