കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങവേ പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ
കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്കെതിരെ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു
കുവൈത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങവേ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍. കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്കെതിരെ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് ഇയാൾ വിമാനത്താവളത്തിൽ അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രവാസിയെ ഫർവാനിയ പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു.
Next Story
Adjust Story Font
16