അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്ത കുവൈത്തിൽ
കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഓർത്തഡോക്‌സ് ഇടവകകൾ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകയുടെ ഹാശാ ആഴ്ച്ച ശ്രുശൂഷകൾക്ക് നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്തായ്ക്ക് കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഓർത്തഡോക്‌സ് ഇടവകകൾ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി.
Next Story
Adjust Story Font
16