കുവൈത്തില്‍ അനധികൃതമായി ഡീസല്‍ വിറ്റ പ്രവാസികളെ പിടികൂടി
കുവൈത്തില്‍ അനധികൃതമായി ഡീസല്‍ വിറ്റ പ്രവാസികളെ പിടികൂടി. ഖൈത്താനിലും കബ്ദിലും സബ്‌സിഡിയുള്ള ഡീസൽ വിൽക്കുന്നതിടെയാണ് ഏഷ്യക്കാരായ അഞ്ച് പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍ പിടികൂടിയത്.
പിടികൂടിയ പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
Next Story
Adjust Story Font
16