Quantcast

കുവൈത്ത് ഇന്ത്യൻ എംബസി പ്രവാസികൾക്കായി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു

MediaOne Logo

Web Desk

  • Published:

    26 Oct 2023 7:38 AM IST

Indian Embassy,
X

കുവൈത്ത് ഇന്ത്യൻ എംബസി, ഇന്ത്യൻ പ്രവാസികൾക്കായി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. അംബാസഡർ ഡോ.ആദർശ് സ്വൈകയും എംബസി ഉന്നത ഉദ്യോഗസഥരുമ ഓപൺഹൌസിൽ പങ്കെടുക്കും.

ഇന്ന് അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ് സംഘടിപ്പിക്കുന്നത്. ഉച്ചക്ക് 12ന് തുടങ്ങുന്ന ഓപൺ ഹൗസില്‍ , 11 മണി മുതൽ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story