Quantcast

കണ്ണൂർ സ്വദേശി കുവൈത്തിൽ ആത്മഹത്യ ചെയ്തു

കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ലിജീഷ് പെരുന്തല പറമ്പത്ത് ആണ് അബ്ബാസിയയിൽ മരിച്ചത്

MediaOne Logo

Web Desk

  • Published:

    8 Aug 2021 2:11 AM GMT

കണ്ണൂർ സ്വദേശി കുവൈത്തിൽ ആത്മഹത്യ ചെയ്തു
X

കണ്ണൂർ സ്വദേശിയെ കുവൈത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി ലിജീഷ് പെരുന്തല പറമ്പത്ത് ആണ് അബ്ബാസിയയിൽ മരിച്ചത്. കല കുവൈത്ത് അബ്ബാസിയ ജി യൂനിറ്റ് അംഗമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

TAGS :

Next Story