Quantcast

കെ.ബി ഗണേഷ് കുമാറിനെ കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ സന്ദർശിച്ചു

MediaOne Logo

Web Desk

  • Published:

    15 March 2023 4:44 AM

Kollam District Pravasi Samajam visit, KB Ganesh Kumar
X

ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ മുൻ മന്ത്രിയും പത്താനപുരം എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാറിനെ കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ സന്ദർശിച്ചു.

കുവൈത്തിലെ പ്രവാസികളുടയും വിവിധ വിഷയങ്ങളെക്കുറിച്ചും ചർച്ച നടത്തി. അലക്‌സ് മാത്യു, ബിനിൽ, തമ്പിലൂക്കോസ്, സലിം രാജ് എന്നിവർ സന്നിഹിതരായിരുന്നു.

TAGS :

Next Story