എംഎ മുഹമ്മദ് ജമാലിന്റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചിച്ചു
വയനാട് മുസ്‌ലിം യത്തീംഖാനയുടെ ജനറൽ സെക്രട്ടറിയും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാലിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി അനുശോചിച്ചു.
അനേകരുടെ ജീവിതത്തിൽ വെളിച്ചം പകർന്ന നേതാവായിരുന്നു ജമാൽ സാഹിബെന്ന് കുവൈത്ത് കെ.എം.സി.സി. അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Next Story
Adjust Story Font
16