Quantcast

കുവൈത്ത് കെ.എം.സി.സി കോങ്ങാട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

MediaOne Logo

Web Desk

  • Published:

    16 Sep 2023 11:24 AM

Kuwait KMCC
X

കുവൈത്ത് കെ.എം.സി.സി കോങ്ങാട് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. അനിസ്‌ കാപ്പിലിനെ പ്രസിഡണ്ടായും,ആരിഫ് കല്ലടിയെ ജനറൽ സെക്രട്ടറിയായും, മുഹമ്മദ് അൽത്താഫിനെ ട്രഷറരായും തെരഞ്ഞെടുത്തു.

കുഞ്ഞുമുഹമ്മദ്, മുഹമ്മദ് നിസാർ, അബൂബക്കർ സിദ്ദീഖ്, സ്വാലിഹ് അപ്പക്കാടൻ, സാലിം പടുവിൽ, ഷുഹൈബ് മാണിക്കൽ എന്നീവരെ സഹ ഭാരവാഹികളായും തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസർ സൈനുൽ ആബിദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

സലാം പട്ടാമ്പി അധ്യക്ഷനായിരുന്നു. അഷ്‌റഫ് അപ്പക്കാടൻ,റസാഖ് കുമരനെല്ലൂർ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

TAGS :

Next Story