Quantcast

കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേൻ സ്‌നേഹ സംഗമം നടത്തി

MediaOne Logo

Web Desk

  • Published:

    3 March 2023 6:24 AM

Kuwait Syro-Malabar Cultural Association
X

കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ സ്‌നേഹ സംഗമം നടത്തി.

സീറോ മലബാർ എപ്പിസ്‌കോപ്പൽ വികാരി ഫാദർ ജോണി ലോണിസ് മഴുവഞ്ചേരിൽ സംഗമം ഉദ്ഘാടനം ചെയ്തു. ബോബി തോമസ് കയ്യാലപ്പറമ്പ്, സാൻസിലാൽ ചക്യാത്ത്, ഫാദർ ജോസ് മാളിയേക്കൽ എന്നിവർ ആശംസകൾ നേർന്നു. സംഗമത്തിൽ 35 കുടുംബ യൂണിറ്റുകൾ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഗാനമേളയും ചടങ്ങിനെ വർണ്ണാഭമാക്കി.





TAGS :

Next Story