Quantcast

കുവൈത്തിൽ അംഗീകാരമുള്ള കാർ ഇൻഷുറൻസ് കമ്പനികളുടെ പട്ടിക പുറത്തുവിട്ടു

29 കമ്പനികളുടെ പട്ടികയാണ് കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Published:

    22 May 2024 5:10 AM GMT

Kuwait General Traffic Department has released the list of approved car insurance companies in Kuwait.
X

കുവൈത്ത് സിറ്റി: കുവൈത്തിൽ അംഗീകാരമുള്ള കാർ ഇൻഷുറൻസ് കമ്പനികളുടെ പട്ടിക പുറത്തുവിട്ടു. 29 കമ്പനികളുടെ പട്ടികയാണ് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടത്. ട്രാഫിക് അപകടങ്ങൾ മൂലമുണ്ടാകുന്ന സിവിൽ ബാധ്യതയ്ക്കെതിരെ നിർബന്ധിത മോട്ടോർ ഇൻഷുറൻസ് പോളിസികൾ നൽകാൻ അധികാരപ്പെടുത്തിയിട്ടുള്ള കമ്പനികളാണിവ.

ലിസ്റ്റിലെ കമ്പനികൾ

  1. കുവൈത്ത് ഇൻഷുറൻസ് കമ്പനി
  2. ഗൾഫ് ഇൻഷുറൻസ് ഗ്രൂപ്പ്
  3. അൽ അഹ്‌ലിയ ഇൻഷുറൻസ് കമ്പനി
  4. വാർബ ഇൻഷുറൻസ് കമ്പനി
  5. ഫസ്റ്റ് തകാഫുൽ ഇൻഷുറൻസ് കമ്പനി
  6. വിതഖ് തകാഫുൽ ഇൻഷുറൻസ് കമ്പനി
  7. ബഹ്റൈനി കുവൈത്തി ഇൻഷുറൻസ് കമ്പനി
  8. ഗൾഫ് ഇൻഷുറൻസ് ആൻഡ് റീഇൻഷുറൻസ് കമ്പനി
  9. കുവൈത്തി ഖത്തരി ഇൻഷുറൻസ് കമ്പനി
  10. അൽ ദമാൻ ഇൻഷുറൻസ് കമ്പനി
  11. അറബ് ഇൻഷുറൻസ് ഗ്രൂപ്പ് (ARIG)
  12. അലയൻസ് ഇൻഷുറൻസ് കമ്പനി
  13. അൽ മനാർ തകാഫുൽ ഇൻഷുറൻസ് കമ്പനി
  14. അൽ മദീന തകാഫുൽ ഇൻഷുറൻസ് കമ്പനി
  15. അൽ-ഫജർ ഇൻഷുറൻസ് കമ്പനി
  16. സൗദി കുവൈത്തി ഇൻഷുറൻസ് കമ്പനി
  17. ഒമാൻ റീഇൻഷുറൻസ് കമ്പനി
  18. ഇന്റർനാഷണൽ തകാഫുൽ ഇൻഷുറൻസ് കമ്പനി
  19. തകാഫുൽ ഇന്റർനാഷണൽ കമ്പനി
  20. ഈജിപ്ഷ്യൻ തകാഫുൽ ഇൻഷുറൻസ് കമ്പനി
  21. യുണൈറ്റഡ് ഗൾഫ് ഇൻഷുറൻസ് കമ്പനി
  22. നാഷണൽ തകാഫുൽ ഇൻഷുറൻസ് കമ്പനി
  23. അൽ നിസ്ർ അൽ അറബി ഇൻഷുറൻസ് കമ്പനി
  24. മിഡിൽ ഈസ്റ്റ് ഇൻഷുറൻസ് കമ്പനി
  25. അൽ നഖിൽ ഇൻഷുറൻസ് കമ്പനി
  26. അൽ മഷ്‌രിഖ് തകാഫുൽ ഇൻഷുറൻസ് കമ്പനി
  27. അൽ റൗനാഖ് ഇൻഷുറൻസ് കമ്പനി
  28. ഔല തകഫുൽ ഇൻഷുറൻസ് കമ്പനി
  29. ദാറുസ്സലാം തകാഫുൽ ഇൻഷുറൻസ് കമ്പനി.
TAGS :

Next Story