കുവൈത്തിൽ വാഹനത്തിൽ നൈം ബോര്‍ഡ് പൊട്ടി വീണ് മലയാളി മരിച്ചു
കുവൈത്തിൽ യാത്രക്കിടെ വാഹനത്തിൽ നൈം ബോര്‍ഡ് പൊട്ടി വീണു മലയാളി മരിച്ചു.
കണ്ണൂർ മുഴുപ്പിലങ്ങാട് താഴെചൊവ്വ സ്വദേശി ടി.സി. സാദത്ത് (48) ആണ് മരിച്ചത്. റോഡ് നമ്പർ 35 ൽ കൂടി മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി നൈം ബോര്‍ഡ് പൊട്ടി വീണ് അപകടം സംഭവിക്കുകയായിരുന്നു.
Next Story
Adjust Story Font
16