Quantcast

മലയാളി ഹൃദയയാഘാതം മൂലം കുവൈത്തിൽ മരിച്ചു

MediaOne Logo

Web Desk

  • Published:

    9 April 2023 9:00 AM GMT

Malayali Death in Kuwait
X

കുവൈത്തിൽ മലയാളി ഹൃദയയാഘാതം മൂലം മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയൽ ആണ് മരണപ്പെട്ടത്.

48 വയസ്സായിരുന്നു. അഹമദിയിൽ റെസ്റ്റോറന്റിലെ ജീവനക്കാരനാണ്. പിതാവ്: ഹസ്സൻ കോയ, മാതാവ്: ആയിഷ കുട്ടി. ശാഹിദയാണ് ഭാര്യ. രണ്ട് കുട്ടികൾ ഉണ്ട്.

TAGS :

Next Story