Quantcast

കുവൈത്തിൽ നേരിയ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 3 .3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തെക്ക് കിഴക്കൻ പ്രദേശമായ അബ്ദലി മേഖലയ്ക്ക് സമീപമാണ്

MediaOne Logo

Web Desk

  • Published:

    20 Sep 2022 3:55 PM GMT

കുവൈത്തിൽ നേരിയ ഭൂചലനം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് ഉച്ചക്ക് 1.46 നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3 .3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തെക്ക് കിഴക്കൻ പ്രദേശമായ അബ്ദലി മേഖലയ്ക്ക് സമീപമാണ്. ഭൂമിക്കടിയില്‍ 7 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് ദേശീയ ഭൂകമ്പ ശൃംഖല (കെഎന്‍എസ്എന്‍) അറിയിച്ചു.

TAGS :

Next Story