കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു
വളപട്ടണം വേളാപുരത്ത് കരിയിൽ ബഷീർ ആണ് മരിച്ചത്
കണ്ണൂർ വളപട്ടണം സ്വദേശി കുവൈത്തിൽ മരിച്ചു. വേളാപുരത്ത് കരിയിൽ ബഷീർ(52) ആണ് അദാൻ ആശുപത്രിയിൽ മരിച്ചത്.
ഭാര്യ: ഷാദിയ. മക്കൾ: ബിഷാറ, അദ്നാൻ. സഹോദരങ്ങൾ: ഹാശിം, താജുദ്ദീൻ, നിയാസ്, ജാഫർ (കുവൈത്ത്),സുബൈദ, സായിദ, ബുഷ്റ. കുവൈത്ത് വളപട്ടണം അസോസിയേഷൻ ട്രഷററായിരുന്നു. വിതാഖ് തകാഫുൽ ഇൻഷുറൻസ് കമ്പനിയിൽ മറൈൻ വകുപ്പ് മേധാവിയായിരുന്നു.
Next Story
Adjust Story Font
16