തടവുകാർക്ക് മയക്കുമരുന്ന് വിൽപന; സൈക്യാട്രിസ്റ്റിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ
കുവൈത്തില്‍ സെൻട്രൽ ജയിലിലെ തടവുകാർക്ക് മയക്കുമരുന്ന് വിറ്റ സൈക്യാട്രിസ്റ്റിനെ അഞ്ച് വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു.
മാനസിക രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്ന മനോരോഗ വിദഗ്ധന്‍ വര്‍ഷങ്ങളായി ജയിലില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ജയിലിലേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
Next Story
Adjust Story Font
16