Quantcast

കുവൈത്തിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു

അബു ഹലീഫയിൽ ഇന്ന് രാവിലെയാണ്‌ അപകടം

MediaOne Logo

Web Desk

  • Published:

    30 July 2024 8:30 AM GMT

കുവൈത്തിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. അബു ഹലീഫയിലാണ് വാഹനങ്ങൾ അഗ്‌നിക്കിരയായത്. ഇന്ന് രാവിലെയാണ്‌ സംഭവം. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



TAGS :

Next Story