ഇന്ത്യന്‍ എംബസ്സി പ്രതിവാര ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു
കുവൈത്തില്‍ ഇന്ത്യന്‍ എംബസ്സിയുടെ രണ്ടാമത് പ്രതിവാര ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. ജലീബ് അല്‍ ശുയൂഖ് ബി.എല്‍.എസ് ഔട്ട്സോഴ്സിങ് സെന്ററാണ് ഓപ്പണ്‍ ഹൗസിന് വേദിയായത്. ഇന്ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 12 വരെയായിരുന്നു ഓപ്പണ്‍ ഹൗസ്.
സേവന കേന്ദ്രത്തിലെത്തിയ ഉപഭോക്താക്കളുമായി അംബാസഡര്‍ സിബി ജോര്‍ജ് സംവദിച്ചു. വ്യക്തിഗത പരാതികള്‍ക്കായി പ്രത്യേക സമയം നല്‍കുകയും ചെയ്തിരുന്നു. എംബസ്സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്തു.
Next Story
Adjust Story Font
16