അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈത്തിൽ സ്വീകരണം
മഹാ ഇടവക വികാരി റവ. ഫാ. ബിജു ജോർജ്ജ് പാറയ്ക്കൽ,ജോജി പി. ജോൺ, ജിജു പി. സൈമൺ എന്നിവർ സ്വീകരണത്തില്‍ പങ്കെടുത്തു.
കുവൈത്ത്: മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനാധിപനും,കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡണ്ടൂമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈത്ത് വിമാനത്താവളത്തില്‍ സ്വീകരണം നൽകി.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്തുമസ്-പുതുവൽസര ശുശ്രൂഷകൾക്ക് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. മഹാ ഇടവക വികാരി റവ. ഫാ. ബിജു ജോർജ്ജ് പാറയ്ക്കൽ,ജോജി പി. ജോൺ, ജിജു പി. സൈമൺ എന്നിവർ സ്വീകരണത്തില്‍ പങ്കെടുത്തു.
Next Story
Adjust Story Font
16