Quantcast

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി സലാലയിൽ മരണപ്പെട്ടു

കണ്ണൂർ അഴീക്കൽ സ്വദേശി പുതിയാണ്ടി ബാബു സുധീറാണ് മരണപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    4 July 2024 4:51 PM GMT

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി സലാലയിൽ മരണപ്പെട്ടു
X

സലാല : ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി. അഴീക്കൽ കപ്പക്കടവിലെ പുതിയാണ്ടി ബാബു സുധീർ (69) ആണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ മരണപ്പെട്ടത്. ലാമ്‌ക്കോ കമ്പനിയിലെ ജീവനക്കാരനാണ്.

ഭാര്യ: സത്യഭാമ. മക്കൾ ഷിബിൻ, ഷിജില. സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

TAGS :

Next Story