Quantcast

വിഴിഞ്ഞം സ്വദേശി സലാലയിൽ മുങ്ങി മരിച്ചു

സലാലക്ക് സമീപം ഷലീമിൽ കടലിൽ മുങ്ങിയാണ് മരണം

MediaOne Logo

Web Desk

  • Updated:

    2024-09-06 07:26:44.0

Published:

6 Sep 2024 7:13 AM GMT

വിഴിഞ്ഞം സ്വദേശി സലാലയിൽ മുങ്ങി മരിച്ചു
X

സലാല: തിരുവനന്തപുരം വിഴിഞ്ഞം തുളവിള സ്വദേശി ജോസ് മാനുവൽ (45) മുങ്ങി മരിച്ചു . സലാലക്ക് സമീപം ഷലീമിൽ കടലിൽ മുങ്ങിയാണ് മരണം സംഭവിച്ചത്. മീൻ പിടുത്തക്കാരനായ ഇദ്ദേഹം ഒരു മാസം മുമ്പാണ് സലാലയിലെത്തിയത്. ഭാര്യ സുനി. മൃതദേഹം ഒമാൻ എയർ വിമാനത്തിൽ ഇന്ന് നാട്ടിലേക്ക് കൊണ്ട് പോയി.

TAGS :

Next Story