Quantcast

ഈദ് അവധി ദിവസങ്ങളിൽ മസ്‌കത്തിലെ എല്ലാ പാർക്കുകളും തുറന്ന് പ്രവർത്തിക്കും

രാവിലെ 9 മുതൽ രാത്രി 11 വരെ പാർക്കുകൾ തുറന്നിരിക്കും

MediaOne Logo

Web Desk

  • Published:

    15 Jun 2024 10:27 AM GMT

ഈദ് അവധി ദിവസങ്ങളിൽ മസ്‌കത്തിലെ എല്ലാ പാർക്കുകളും തുറന്ന് പ്രവർത്തിക്കും
X

മസ്‌കത്ത്: ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ നഗരത്തിലെ എല്ലാ പാർക്കുകളും തുറന്ന് പ്രവർത്തിക്കും. ഇതു സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കാൻ മസ്‌കത്ത് ഗവർണറേറ്റ് നോട്ടീസ് പുറപ്പെടുവിച്ചു.ഗവർണറേറ്റിലെ എല്ലാ പാർക്കുകളും പൂന്തോട്ടങ്ങളും ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 9 മുതൽ രാത്രി 11 വരെ തുറന്നിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ ആയിരിക്കും.

TAGS :

Next Story