Quantcast

ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

ചികിത്സക്കായി ഒരു മാസം മുമ്പ് അവധിയെടുത്ത് നാട്ടിൽ പോയതാണ്

MediaOne Logo

Web Desk

  • Published:

    18 Nov 2024 9:36 AM

Anirudhan (60), a native of Attingal, an expatriate of Oman, passed away
X

തിരുവനന്തപുരം: ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി. ആറ്റിങ്ങൽ സ്വദേശി അനിരുദ്ധൻ (60) ആണ് നാട്ടിൽ മരിച്ചത്. 40 വർഷത്തോളമായി മത്ര സൂഖിലെ ഒമാനി ഹൽവ നിർമാണ രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു. പ്രമേഹ രോഗ ബാധിതനായി ചികിത്സക്കായി ഒരു മാസം മുമ്പ് അവധിയെടുത്ത് നാട്ടിൽ പോയതാണ്. ഭാര്യ: ബീന. ഏക മകൻ അരുൺ.

TAGS :

Next Story