Quantcast

ഒമാനിൽ ചെവ്വാഴ്ചവരെ മഴക്കും ഇടിമിന്നിലിനും സാധ്യത

MediaOne Logo

Web Desk

  • Published:

    9 April 2023 8:18 AM GMT

Chance of rain and thunder in Oman
X

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ചെവ്വാഴ്ചവരെ ഒറ്റപ്പെട്ട മഴക്കും ഇടിമിന്നിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ദോഫാർ, അൽ വുസ്ത തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലുമകയിരിക്കും മഴ പെയ്യുക. വാദികൾ ഒഴുകാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു.

TAGS :

Next Story