Quantcast

രാത്രികാലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ; മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

രാത്രികാല നിര്‍മാണ ജോലികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം.നിയമം ലംഘിച്ചാല്‍ 500 റിയാല്‍ പിഴ ചുമത്തും

MediaOne Logo

Web Desk

  • Updated:

    2023-03-23 18:38:14.0

Published:

23 March 2023 5:16 PM GMT

രാത്രികാലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ; മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
X

മസ്‌കത്ത്: രാത്രികാലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. പൊതുഅവധി ദിനങ്ങളിലും വെള്ളിയാഴ്ചകളിലും നടത്തുന്ന രാത്രികാല നിര്‍മാണ ജോലികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം.നിയമം ലംഘിച്ചാല്‍ 500 റിയാല്‍ പിഴ ചുമത്തും. മണ്ണുമാന്തി ഉപയോഗിച്ച് മല നിരത്തുന്നത് ശബ്ദ- വായു മലിനീകരണത്തിനും മറ്റും കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

TAGS :

Next Story