Quantcast

ഉമ്മൻ ചാണ്ടിയുടെ വിയോഗം; അനുശോചനം രേഖപ്പെടുത്തി ഒമാനിലെ പ്രവാസി മലയാളികൾ

MediaOne Logo

Web Desk

  • Published:

    19 July 2023 1:56 AM

Death of Oommen Chandy
X

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാനിലെ പ്രവാസി മലയാളികള്‍. രാഷ്ട്രീയ കക്ഷിഭേദമന്യേ പ്രവാസികളുടെ കാര്യത്തിൽ ഇടപ്പെടുന്നതിൽ മുൻപന്തിയിലുള്ള നേതാവായിരുന്നു അദ്ദേഹമെന്ന് വിവിധ പ്രവാസി സംഘടന നേതാക്കൾ പറഞ്ഞു.

ഒമാനിൽ ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ ഇടപ്പെടലുകകൾ വഴിവെക്കുകയും ചെയ്തിട്ടുണ്ട്. യമനിൽ തടവിൽ അകപ്പെട്ട നഴ്സുമാരെ ഒമാൻ വഴി നാട്ടിലെത്തിക്കാൻ കഴിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ ഇടപ്പെടലുകളായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.

TAGS :

Next Story