Quantcast

പ്രമേഹ രോഗ വിദഗ്ധൻ ഡോ:ശ്രീജിത് എൻ കുമാർ പ്രവാസികളോട് സംവദിക്കുന്നു

നവംബർ 21 വ്യാഴം രാത്രി ഒമാൻ സമയം എട്ടു മണിക്കാണ് പരിപാടി

MediaOne Logo

Web Desk

  • Published:

    19 Nov 2024 4:42 PM GMT

പ്രമേഹ രോഗ വിദഗ്ധൻ ഡോ:ശ്രീജിത് എൻ കുമാർ പ്രവാസികളോട് സംവദിക്കുന്നു
X

സലാല: ഐ.എം.എ മുസിരിസിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി ആരോഗ്യ ബോധവത്കരണം സംഘടിപ്പിക്കുന്നു. പ്രമുഖ പ്രമേഹ രോഗ വിദഗ്ധനും, ഐ.എം.എ സീനിയർ നേതാവുമായ ഡോ: ശ്രീജിത് എം. കുമാർ ഓൺലൈനായി ഗൂഗിൽ മീറ്റ് വഴിയാണ് സംസാരിക്കുന്നത്. നവംബർ 21 വ്യാഴം രാത്രി ഒമാൻ സമയം എട്ടു മണിക്കാണ് പരിപാടി. പ്രവാസികൾ ഇത് ഉപയോഗപ്പെടുത്തണമെന്ന് ഐ.എം.എ മുസിരിസ് പ്രസിഡന്റ് ഡോ: മുഹമ്മദ് ജാസിർ പറഞ്ഞു.

ലിങ്ക്: https://meet.google.com/jip-jygr-her

TAGS :

Next Story