മസ്‌കത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബിവി എന്നിവരെയായിരുന്നു റൂവിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
മസ്‌കത്ത്: മസ്‌കത്തിൽ റൂവിയിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ തിരുവനന്തപുരം കിളിമാനൂർ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരെയായിരുന്നു റൂവിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി 10നാണ് സലാം എയറിൻറെ തിരുവനന്തപുരം വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
Next Story
Adjust Story Font
16